Tuesday, March 26, 2013

 എന്നിലെ , എന്നെയാണ്  എനിക്കേറ്റവും ഇഷ്ടം ..... 
എന്നിൽ ഇല്ലാത്തൊരു എന്നെ , 
കപടതയുടെ മൂടുപടം അണിയിച്ച് 
സുന്ദരം ആക്കാൻ എനിക്കിഷ്ടമില്ല...