Saturday, November 12, 2011

തിരിച്ചുവരവ്‌

ഞാന്‍ കുറച്ചു നാളായി തിരക്കെന്ന് പറഞ്ഞു അലസനായി കഴിയുകയായിരുന്നു . ജീവിതത്തിന്നു എന്‍റെതായ ഭാഷ്യം നല്‍കി എന്റെ ചിന്തകളും ചെയ്തികളും ശരിയാണെന്ന് ഞാന്‍ എന്നെ ത്തന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വായനയുടെ സുഖവും രചനയുടെ ആസ്വാതനവും മറന്നിട്ടു വര്‍ഷം രണ്ടു ആകുന്നു. ഞാന്‍ എന്നെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ് വീണ്ടും.....

1 comment:

  1. ഇതെപ്പോള്‍ തുടങ്ങി? അതിരാവിലെ ഇങ്ങനെ തോന്നുന്നത് ഉറങ്ങാത്തത്‌ കൊണ്ടാണ്....

    ReplyDelete