കള്ളിൽ കുളിച്ചു പാല അച്ചായനും കൂട്ടരും
ഒതുക്കിയെ അടങ്ങൂ എന്ന മട്ടിൽ ബിജുവേട്ടൻ
ഒതുക്കേണ്ടതെല്ലാം ഒതുക്കി രമേശേട്ടൻ
പ്രത്യേകം തുന്നിച്ചേർത്ത തൊലിക്കട്ടിയുമായി വക്താക്കൾ
കസേരയില്ലെങ്കിൽ കസേരവലിക്കാൻ പിള്ളേച്ചൻ
അരിയെത്രയെന്നു ചോദിച്ചാൽ, പയറഞാഴിയെന്നോതി,
എവിടെയൊക്കെയോ മുളച്ച എന്തിന്റെയൊക്കെയോ
തണലിൽ ഉളിപ്പില്ലാത്ത ചിരിയുമായി ഉമ്മച്ചൻ
കക്ഷത്തിലിരിക്കുന്നത് കളഞ്ഞ്,
ഉത്തരത്തിൽ എത്താനാകാതെ സുധീരണ്ണൻ
കുലംകുത്തികളെ ഒതുക്കാനുള്ള സമ്മേളന മഹാമഹങ്ങൾ
എന്തിനൊക്കെയോ വേണ്ടി എന്തൊക്കെയോ
"ഷിറ്റടിക്കുന്ന" സുരേഷേട്ടൻ
ആർക്ക് കുത്തും അടുത്ത തവണയെന്നോർത്തു കഴുതക്കൂട്ടം

No comments:
Post a Comment