Saturday, January 24, 2015

മൊഞ്ചുള്ള നിൻ മിഴിവൊത്ത മൊഴികൾ,
മനസ്സിൽ മുത്ത്‌ വാരിവിതറി ഇക്കിളികൂട്ടുന്നു;
ചന്തമുള്ള കുസൃതി കളിക്കൊഞ്ചലുകൾ,
വാരിയെടുത്തുമ്മ തരാൻ കൊതിപ്പിക്കുന്നു.. 

No comments:

Post a Comment