തൊട്ടുരുമ്മിയിരിക്കുന്ന മണ്‍തരികളും
അണമുറിയാത്ത സാഗരവും
ചലിക്കുമീ വായുവും നമ്മെ ബന്ധിപ്പിക്കുമ്പോൾ,
കാതങ്ങൾ നമ്മളെ അകറ്റുന്നതെങ്ങിനെ കാതരേ..
നിന്നെയറിയുന്നു ഞാനവയിലോരോന്നിലും..
അണമുറിയാത്ത സാഗരവും
ചലിക്കുമീ വായുവും നമ്മെ ബന്ധിപ്പിക്കുമ്പോൾ,
കാതങ്ങൾ നമ്മളെ അകറ്റുന്നതെങ്ങിനെ കാതരേ..
നിന്നെയറിയുന്നു ഞാനവയിലോരോന്നിലും..
No comments:
Post a Comment