Tuesday, January 13, 2009

സുഹൃത്തേ,

ഈ ബ്ലോഗ് യാഥാര്‍ത്ഥ്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാന്‍ ഉദ്ദേശിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത് . ഇതില്‍ താങ്കളുടെ ചിന്തകളും, ആശയങ്ങളും, അഭിപ്രായങ്ങളും, സങ്കല്‍പ്പങ്ങളും, പ്രതീക്ഷകളും, സ്വപ്നങ്ങളും, ആശകളും, നിരാശകളും ...എല്ലാം താങ്കള്‍ക്ക് പങ്കുവയ്ക്കാം. താങ്കള്‍ക്ക് ഏത് രൂപത്തിലും താങ്കളുടെ രചനകളും , അഭിപ്രായങ്ങളും അവതരിപ്പിക്കാം - കഥ ആയിട്ടോ, കവിത, നോവലെറ്റ്, ലേഖനങ്ങള്‍, കാര്ടൂന്‍സ്, ചിത്രങ്ങള്‍.. അങ്ങിനെ ഏത് രൂപത്തിലും. സംഭവങ്ങളെ ആശ്രയിച്ചു എഴുതുമ്പോള്‍ സത്യസന്ധതയും, ആത്മാര്‍ഥതയും, നിരപേക്ഷതയും പാലിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു....

2 comments: