പുലരിയിലെൻ കപോലത്തെ
തഴുകിയൊരിളം ചൂടായിരുന്നു നീ
ജ്വലിച്ചു പൊന്തി പകർന്നു തപനം
ഇന്നെനിലേക്ക് നീളുന്നൊരീ
കരം കവർന്നടുത്തുവന്നൊരാ
തുടുത്ത കവിൾ തലോടിടട്ടെ ഞാൻ
തഴുകിയൊരിളം ചൂടായിരുന്നു നീ
ജ്വലിച്ചു പൊന്തി പകർന്നു തപനം
ഇന്നെനിലേക്ക് നീളുന്നൊരീ
കരം കവർന്നടുത്തുവന്നൊരാ
തുടുത്ത കവിൾ തലോടിടട്ടെ ഞാൻ
No comments:
Post a Comment