Sunday, November 23, 2014

കണ്ണീരോടെയിന്നെൻ പെട്ടികെട്ടുമ്പോൾ
സ്മൃതിമണ്ഡലത്തിലോടിയെത്തുന്ന
ബാല്യത്തിലകലും ട്രങ്ക്പെട്ടി നോക്കി
കൊതിച്ച കണ്ണീരുമിതു തന്നെയോ ?

No comments:

Post a Comment