Sunday, November 2, 2014

ചുംബിക്കാനോടിക്കൂടും ചുണ്ടുകളെ,
ചുമ്മാ ചുറ്റുമൊന്നു നോക്കിയാലും
ചുംബിക്കാൻ തുടിക്കും ചുണ്ടുകൾ
തുടിച്ചാലും അനീതിയെ പ്രതിരോധിക്കാൻ
ചുംബനത്തിൻ ചൂടിനാൽ തിളയ്ക്കും രക്തം
തണുത്തുറഞ്ഞു കിടക്കുന്നല്ലോ പലതിലും 

No comments:

Post a Comment