പൗർണ്ണമി ചന്ദ്രിക പാലോളി തൂകും രാവിൽ
പാതി വിടർന്ന പാരിജാതം പോൽ
കണ്ണുചിമ്മിയ നിൻ വദന കാന്തിയിൽ
ആത്മനിർവ്വൃതിയാലമ്മതൻ നേത്രങ്ങളിൽ
അശ്രുരേണുക്കൾ തിളങ്ങിടുമ്പോൾ
ആധിയിലപ്പുറം കാത്തിരുന്നച്ഛന്റെ
ആശ്വാസ നിശ്വാസത്തലോടലിൽ
തേങ്ങാൻ മറന്നു നീ പുഞ്ചിരിതൂകിയോ
പാതി വിടർന്ന പാരിജാതം പോൽ
കണ്ണുചിമ്മിയ നിൻ വദന കാന്തിയിൽ
ആത്മനിർവ്വൃതിയാലമ്മതൻ നേത്രങ്ങളിൽ
അശ്രുരേണുക്കൾ തിളങ്ങിടുമ്പോൾ
ആധിയിലപ്പുറം കാത്തിരുന്നച്ഛന്റെ
ആശ്വാസ നിശ്വാസത്തലോടലിൽ
തേങ്ങാൻ മറന്നു നീ പുഞ്ചിരിതൂകിയോ
No comments:
Post a Comment