Sunday, October 26, 2014

ചിരിക്കുമീ പ്രഭാതത്തിലെൻ
ചാരത്തു വന്ന അഭൗമ സൗന്ദര്യമേ,
ശാന്ത സ്നേഹ സാന്നിദ്ധ്യമേ,
നിറപുഞ്ചിരിയാൽ ചൊരിയുന്നു കാരുണ്യം..
ചിറകനക്കത്താൽ തഴുകുന്നു മന്ദമാരുതൻ.
സ്നേഹത്തിൻ തൂവൽ സ്പർശമേ,
പറക്കുനിൻ ചിറകിലേറ്റി
അങ്ങകലെ ആകാശ നീലിമയിൽ

No comments:

Post a Comment