Sunday, March 22, 2015

നിറം

അശ്രുവിന് നിണത്തിൻ നിറമായിരുന്നെങ്കിൽ
നിരർത്ഥകമാകില്ല വേദനകളൊന്നുമേ..
കരയാതെ, ചുടു ചോരയാൽ പകർത്തൂ 
സ്നേഹത്തിൻ ചൂടും, മണവും, നിറവും..


No comments:

Post a Comment