Monday, March 23, 2015

തിരികെ നടക്കണമെനിക്ക്
വേഷങ്ങളോരോന്നു ചികഞ്ഞെടുക്കണം 
ജന്മാന്തര ബന്ധങ്ങൾ പേർത്തെടുക്കണം
ജനിമൃതികൾ താണ്ടി,
അടരറ്റ ആത്മാവിൻ ഉറവക കണ്ടെത്തി
ആദി സൂക്ഷ്മാണുവിലേക്കൊതുങ്ങണം

No comments:

Post a Comment