Friday, May 17, 2013

പ്രതീക്ഷ

ഇന്നാമിഴികൾ കാണില്ലെന്നറിഞ്ഞിട്ടും ,
കവാടം അടഞ്ഞു കിടന്നിരുന്നെങ്കിലും,
കിളിവാതിലിലൂടെ ഞാൻ എത്തിനോക്കി..
കാണുമായിരിക്കും  എന്ന പ്രതീക്ഷയിൽ,
കിളിവാതിലിലൂടെ, പലവട്ടം ഞാൻ എത്തിനോക്കി..

No comments:

Post a Comment