Saturday, May 18, 2013

ഞാൻ

നാക്കില കീറിൽ കുളിപ്പിച്ചൊരുക്കി
കിടത്തീയൊരെന്നെ കാണുവാൻ ആളൊത്തിരി ഇല്ലല്ലോ..
ചുറ്റുവട്ടത്തുള്ള നാട്ടുകാരും, പിന്നെ കണ്ടാലറിയുന്ന ബന്ധു ജനങ്ങൾ...
ഒരിറ്റു കണ്ണുനീർ വാർക്കുന്നവർ  ആരുമില്ലല്ലോ കൂട്ടത്തിൽ ...

No comments:

Post a Comment