മതങ്ങൾ ഉള്ളിടത്തോളം കാലം അവരവരുടെ മതാചാരങ്ങളിൽ ആനന്ദം കണ്ടെത്തുക സ്വാഭാവീകം മാത്രം ആണ് . എന്നാൽ, ബഹുമത വിശ്വാസമുള്ള സമൂഹത്തിൽ ഉറച്ച ഒരു മത വിശ്വാസിക്ക് നല്ലൊരു ദൈവ വിശ്വാസി ആകാനോ, ഉറച്ച ഒരു ദൈവ വിശ്വാസിക്ക് നല്ലൊരു മത വിശ്വാസി ആകാനോ കഴിയില്ല..
Saturday, June 22, 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment