ഇല്ല,പ്രതീക്ഷയൊട്ടുമെ
ഇക്കൊടി ചുമക്കും
ഗ്രന്ഥപ്രഭുക്കളിൽ..
തണലേകുന്നില്ല
മുദ്രാവാക്യങ്ങൾ പോലും..
കെട്ടിമുറിക്കി പണിയും
കോട്ടയിൽ പ്രജകളില്ലാ
രാജാക്കന്മാർ !
സംരക്ഷകരല്ലിവർ,
സർവ്വവും ചാരമാക്കും
ചാരന്മാരോ പിന്നെ ?
ഇക്കൊടി ചുമക്കും
ഗ്രന്ഥപ്രഭുക്കളിൽ..
തണലേകുന്നില്ല
മുദ്രാവാക്യങ്ങൾ പോലും..
കെട്ടിമുറിക്കി പണിയും
കോട്ടയിൽ പ്രജകളില്ലാ
രാജാക്കന്മാർ !
സംരക്ഷകരല്ലിവർ,
സർവ്വവും ചാരമാക്കും
ചാരന്മാരോ പിന്നെ ?
No comments:
Post a Comment