Monday, April 20, 2015

നിനക്കായുള്ള ഓരോ കാത്തിരിപ്പിനും
ഒരു വ്യാഴവട്ടത്തോളം ദൈർഘ്യമുണ്ട് 
നിൻറെ ഓരോ വരവിനും
നീലക്കുറിഞ്ഞി പൂക്കുന്ന ശോഭയാണ്
നിൻറെ ഓരോ സ്പർശനത്തിനും
ഒരു മഞ്ഞു തുള്ളിയുടെ കുളിർമയുണ്ട് 

No comments:

Post a Comment