Monday, April 20, 2015

എത്രനാളീ തിരിനാളമണയാതിരിക്കും ?
എള്ളെണ്ണ ചിരാതിൽ വറ്റുവോളോ ?
കാറ്റിനെ വെല്ലുവാൻ ശക്തിയറ്റുവോളോ  ?
മാനത്തെ മേഘമിങ്ങെത്തുവോളോ ?

No comments:

Post a Comment