Tuesday, April 7, 2015

തെക്കനും വടക്കനും

അവൾ, തെക്കോട്ട്‌ തിരിഞ്ഞു നിന്ന്
ചെറുപുഞ്ചിരിയാൽ കുശലം പറഞ്ഞു..
അവൻ, വടക്കോട്ട്‌ തിരിഞ്ഞു നിന്ന്
മലർക്കെ ചിരിച്ചു അഭിവാദനം ചെയ്തു..
അവൾ, പുഞ്ചിരിയോടെ തന്നെ തിരിച്ചു നടന്നു
അവൻ, കണ്ണിറുക്കി, വിജയിയെ പോലെയും


No comments:

Post a Comment