ഞങ്ങൾ സ്റ്റാർ സ്ട്രൈക്കറെ തീരുമാനിച്ചു. ഗോൾ അടിക്കാൻ പാകത്തിന് പന്ത് എത്തിച്ച് കൊടുത്തിട്ട് അടിക്കാൻ പറയും. സൗകര്യംപോലെ,ഞങ്ങളെയും നിങ്ങളെയും ഞെട്ടിച്ചു അദ്ദേഹം ഗോൾ അടിക്കും. അപ്പോൾ ഞെട്ടരുത്. കൈ അടിക്കണം. കൈ അടിച്ചു പ്രോത്സാഹിപ്പിച്ചാലേ, അദ്ദേഹത്തിനു തുടർന്നും ഗോൾ അടിക്കാൻ തോന്നു. ഞങ്ങളുടെ കൈവശം ഗോൾ അടിക്കാൻ പാകത്തിന് പന്ത് നിരന്നു കിടക്കുന്നുണ്ട്..സ്റ്റാർ സ്ട്രൈക്കർ ഇല്ലാതെ ഞങ്ങളുടെ ടീമിന് മുന്നോട്ടു പോകാൻ കഴിയില്ല.. എല്ലാവരും ശരിക്കും പ്രോത്സാഹിപ്പിക്കണേ
Saturday, January 18, 2014
Subscribe to:
Post Comments (Atom)
No comments:
Post a Comment