പെരുന്നയിലകത്ത് കയറാൻ കൊതിക്കുന്ന മനുഷ്യൻ
പേരാമ്പ്രയിൽ വേലിക്ക് പുറത്തിരുന്നപമാനം പേറുന്നു
എന്നിവിടെയിനിയൊരടയാളമില്ലാത്തൊരു മനുഷ്യൻ,
അപമാന-അഭിമാന ഭാരമില്ലാതെ ജനിക്കേണ്ടു?
പേരാമ്പ്രയിൽ വേലിക്ക് പുറത്തിരുന്നപമാനം പേറുന്നു
എന്നിവിടെയിനിയൊരടയാളമില്ലാത്തൊരു മനുഷ്യൻ,
അപമാന-അഭിമാന ഭാരമില്ലാതെ ജനിക്കേണ്ടു?
No comments:
Post a Comment