Wednesday, June 17, 2015

എല്ലാ ജാതി-മത മേലദ്ധ്യക്ഷന്മാരും, ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ രാജകീയം ആയി വീമ്പിളക്കുന്നവർ ആണ്. അവരുടെ വിടുവായത്തത്തിനെല്ലാം മറുപടി/ നിശബ്ദത  " മത-ജാതി നിരപേക്ഷമായി" പറയുന്ന diplomatic സ്റ്റൈൽ, "കപട മതനിരപേക്ഷ മലയാളി" മാറ്റാത്തിടത്തോളം ഇതിനെ എല്ലാം ചുമന്നു കൊണ്ട് നടക്കാൻ ആൾക്കാരും ഉണ്ടാകും.

No comments:

Post a Comment