എന്തേ ഈ മഴ എന്നിൽ മാത്രം പതിക്കാത്തെ ?
ഉറവ വറ്റി, കരളു തപിച്ചു കാത്തിരിക്കയാണ് ഞാൻ
അരയാലിലയിലെ നീർകണം എന്നെ കൊതിപ്പിക്കുന്നു
ഒരു മന്ദമാരുതൻ വന്നതെൻമേലെ ആപതിപ്പിച്ചിരുന്നെങ്കിൽ..

No comments:
Post a Comment