ജീവിതപാതയിൽ ഞാനൊരു മാങ്ങ കണ്ടു
അതിൻറെ പച്ചപ്പ് എന്നെ മാടിവിളിച്ചു
അതിൻറെ പുളിയോർത്തു ഞാൻ മടിച്ചു നിന്നു
പച്ച മാറി മഞ്ഞ തെളിഞ്ഞപ്പോൾ
അതെന്നെ മോഹിപ്പിച്ചു
എങ്കിലും ഞാനതിൻ രുചിയെ സംശയിച്ചു
മാങ്ങ വളർന്ന് ആകാര സൌഷ്ടവവും സുന്ദരവുമായി
അതിൻറെ മുഖം ചുവന്നു തുടുത്തു
മധുരിക്കും അതിനെ കൈക്കലാക്കാൻ മോഹമായ്
പറിചെടുത്താൽ ജീവസ്സറ്റു പോകും
കയ്യെത്തും ദൂരത്തു നിന്ന് ഇപ്പോളും അതെന്നെ കൊതിപ്പിക്കുന്നു
അതിൻറെ പച്ചപ്പ് എന്നെ മാടിവിളിച്ചു
അതിൻറെ പുളിയോർത്തു ഞാൻ മടിച്ചു നിന്നു
പച്ച മാറി മഞ്ഞ തെളിഞ്ഞപ്പോൾ
അതെന്നെ മോഹിപ്പിച്ചു
എങ്കിലും ഞാനതിൻ രുചിയെ സംശയിച്ചു
മാങ്ങ വളർന്ന് ആകാര സൌഷ്ടവവും സുന്ദരവുമായി
അതിൻറെ മുഖം ചുവന്നു തുടുത്തു
മധുരിക്കും അതിനെ കൈക്കലാക്കാൻ മോഹമായ്
പറിചെടുത്താൽ ജീവസ്സറ്റു പോകും
കയ്യെത്തും ദൂരത്തു നിന്ന് ഇപ്പോളും അതെന്നെ കൊതിപ്പിക്കുന്നു
No comments:
Post a Comment