Saturday, July 19, 2014

നിധി

ഒളിഞ്ഞിരുന്നെവിടെയോ
അറിഞ്ഞിരുന്നോ നിന്നവകാശിയെ?
അറിഞ്ഞില്ല ഞാനുമേതുമേ
തെളിഞ്ഞെൻ മുന്നിലെത്തും വരെ!



No comments:

Post a Comment