Monday, July 7, 2014

പൂച്ചപോയി പുലി രാജാവായി വന്ന ഒരു മിഥ്യാ അഭിമാനം പക്ഷേ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കില്ലല്ലോ. കോരന് എന്നും കഞ്ഞി കുമ്പിളിൽ തന്നെ എന്നാണോ? അതോ ഇതെല്ലാം incredible indiaയിൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമോ? വിഭവങ്ങൾ ഉണ്ടായിട്ടും ലഭ്യത ഇല്ലാത്ത; ധനം ഉണ്ടായിട്ടും ദാരിദ്ര്യമുള്ള; വിദ്യഭ്യാസമുണ്ടായിട്ടും വിവേകമില്ലാത്ത രാജ്യം ചിലപ്പോൾ നമ്മുടെ ഈ incredible india തന്നെ ആയിരിക്കും. അർപ്പണ ബോധമില്ലാത്ത ഒരുപറ്റം രാഷ്ട്രീയ കോമരങ്ങളും, ഉദ്യോഗ പ്രഭുക്കന്മാരും നാട് വാഴുമ്പോൾ പൊതുജനം വയറ്റത്തടിച്ചു പാട്ട്പാടി തന്നെ ജീവിക്കണം എന്നാണോ?

No comments:

Post a Comment