Saturday, July 5, 2014

മഴമേഘക്കീറുകൾക്കിടയിലൂടെ കാണാം
പ്രത്യാശയുടെ അരണ്ട വെളിച്ചം
കനത്തു നിൽക്കുന്നതെന്തേ?
പെയ്തോഴിയരുതോ ?
തണുക്കട്ടെ മനം, തെളിയട്ടെ മാനം ..

No comments:

Post a Comment