കർമ്മമേ, സ്വന്തമാക്കൂ
നീയെൻറെ കാലങ്ങളൊക്കെയും..
എന്നും ചരിക്കുന്ന, തളരാത്ത
യന്ത്രമായുരുട്ടുക..
നീക്കി വെയ്ക്കേണ്ടൊരു
മാത്ര പോലും..
ചിന്തിക്കേണ്ടെനിക്കൊരു
നേരമെന്നുടെ ചേതന..
നിദ്രവേണ്ടെനിക്ക്
ദു:സ്വപ്‌നങ്ങൾ കാണുവാൻ..
കർമ്മമേ, സ്വന്തമാക്കൂ
നീയെൻറെ കാലങ്ങളൊക്കെയും.
നീയെൻറെ കാലങ്ങളൊക്കെയും..
എന്നും ചരിക്കുന്ന, തളരാത്ത
യന്ത്രമായുരുട്ടുക..
നീക്കി വെയ്ക്കേണ്ടൊരു
മാത്ര പോലും..
ചിന്തിക്കേണ്ടെനിക്കൊരു
നേരമെന്നുടെ ചേതന..
നിദ്രവേണ്ടെനിക്ക്
ദു:സ്വപ്‌നങ്ങൾ കാണുവാൻ..
കർമ്മമേ, സ്വന്തമാക്കൂ
നീയെൻറെ കാലങ്ങളൊക്കെയും.
No comments:
Post a Comment