അദ്വൈതം ജനിച്ച, ആദിശങ്കരൻ ജനിച്ച, ശ്രീനാരായണ ഗുരുവും, ചെട്ടമ്പി സ്വാമികളും ജനിച്ച നാട്ടിൽ, സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ ഒത്തിരി ഉണ്ടായ ഈ നാട്ടിൽ, ഇന്നും ജാതിയും, ഉപജാതിയും മനുഷ്യ മനസ്സിൽ ആഴത്തിൽ അഭിമാനവും അപമാനവും ആയി പതിഞ്ഞ് കിടക്കുന്നതെന്ത്കൊണ്ട് ? പേരിനു മുന്നിലും പിന്നിലും വെയ്ക്കുന്ന ജാതിപ്പേര് തന്നെ ഇതിന്റെ അടിസ്ഥാനത്തിൽ അല്ലേ ? ഇതിൽ നിന്നും വ്യതിചലിച്ച് നടക്കാൻ എത്രപേർ ആർജ്ജവം കാണിക്കുന്നുണ്ട് ?
Saturday, July 19, 2014
Subscribe to:
Post Comments (Atom)
No comments:
Post a Comment