Friday, July 11, 2014

ഒരു സാഹിത്യകാരൻ തന്നിലേക്ക് ചുരുങ്ങുന്നതാണോ, അതോ സമൂഹത്തിലേക്ക് വലുതാകുന്നതാണോ സാഹിത്യത്തിനും, സാഹിത്യകാരനും നല്ലത്? സമൂഹവുമായി സംവദിക്കാൻ കഴിയത്തക്ക വിധത്തിൽ എത്ര രചനകൾ ഉണ്ടാകുന്നുണ്ട്?

No comments:

Post a Comment