Sunday, July 6, 2014

കാറ്റിനെന്ത് സുഗന്ധം, കുളിര്..
കാഴ്ചയ്ക്കെന്ത് തെളിമ..
ശബ്ദത്തിനെന്ത് സൗകുമാര്യം..
ഞാനീമഴയത്തൊന്നു കുളിക്കട്ടെ..

No comments:

Post a Comment